Breaking News :

:

പ്രതിസന്ധി ഒഴിഞ്ഞു; ആശ്വാസത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തൃശൂര്‍ പൂരം പ്രതിസന്ധി തീര്‍ന്നതിന്റെ ആശ്വാസത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. പൂരം പ്രദര്‍ശന നഗരിയുടെ തറവാടക രണ്ടേക്കാല്‍ കോടി രൂപയാക്കണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദ്ദേശം വന്ന ശേഷം പൂരം പ്രതിസന്ധിയിലായിരുന്നു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ യോഗം വിളിച്ചിട്ടും പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതും പ്രതിസന്ധി പരിഹരിച്ചതും. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *