Breaking News :

:

തൃശൂരിലെത്തുന്ന മോദിക്ക് മുന്നില്‍ മിനി പൂരം; ലക്ഷ്യം പൂരം പ്രതിസന്ധി ശ്രദ്ധയില്‍ കൊണ്ടുവരിക

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അടുത്ത ബുധനാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. റോഡ് ഷോ സമയത്ത് പൂരമൊരുക്കാന്‍ സുരക്ഷാ അനുമതി തേടി. 15 ആനകളെ അണിനിരത്തി മിനി പൂരത്തിനാണ് ആലോചന. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *