Create your Account
കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനും റജിസ്ട്രാര്‍ക്കും വീഴ്ച;
- Aswathi K
- 28 Dec, 2023
കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിക്കാനിടയായ പരിപാടിയുടെ നടത്തിപ്പില്‍ പ്രിന്‍സിപ്പലിനും റജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. സെലിബ്രിറ്റി നയിക്കുന്ന ഗാനമേളയുള്ള വിവരം പ്രിന്‍സിപ്പല്‍ മുന്‍കൂട്ടി അറിയിച്ചില്ല. പ്രിന്‍സിപ്പല്‍ പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടും റജിസ്ട്രാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും സിന്‍ഡിക്കറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply
Your email address will not be published. Required fields are marked *