Breaking News :

:

രാമക്ഷേത്ര വിഷയം രാഷ്ട്രീയം; ബിജെപി അജന്‍ഡകളില്‍ വീഴരുത്: പി.എം.എ സലാം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പി.എം.എ.സലാം. പങ്കെടുക്കുന്നതിനെക്കുറിച്ച് ക്ഷണം ലഭിച്ചവരോട് ചോദിക്കണമെന്ന് പിഎംഎ സലാം പറഞ്ഞു. രാമക്ഷേത്ര വിഷയം രാഷ്ട്രീയമാണ്. രാമക്ഷേത്രമെന്നല്ല, ബി.ജെ.പിയുടെ ഒരു അജന്‍ഡയിലും വീഴരുതെന്നാണ് ലീഗ് നിലപാടെന്നും പി.എം.എ സലാം പറഞ്ഞു.    

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *