Create your Account
കഞ്ചാവ് സംഘം വീട് ആക്രമിച്ചു; കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു
- Aswathi K
- 26 Dec, 2023
തൃശൂർ എരവിമംഗലത്ത് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് കഞ്ചാവ് സംഘം വീട് ആക്രമിച്ചു. കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച സംഘം ഫിഷ്ടാങ്കിൽ മണ്ണും കല്ലും നിറച്ചു. വീട്ടിലെ സോളര്‍ പാനലുകളും ടൈലുകളും ചെടിച്ചട്ടികളും പൂര്‍ണമായി അടിച്ചുതകര്‍ത്തു
വാതിൽ കുത്തിപ്പൊളിക്കാനും ശ്രമം നടത്തി. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം നടത്തിയത്.
Leave a Reply
Your email address will not be published. Required fields are marked *