Breaking News :

:

അനധികൃത സ്വത്തു സമ്പാദനം : തമിഴ്നാട് മന്ത്രി കെ.പൊന്‍മുടിക്കും ഭാര്യയ്ക്കും മൂന്നുവര്‍ഷം തടവ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മന്ത്രി കെ.പൊന്‍മുടിക്കും ഭാര്യയ്ക്കും മൂന്നുവര്‍ഷം തടവ്. 50 ലക്ഷം രൂപ പിഴ അടയ്ക്കണ‌മെന്ന് മദ്രാസ് ഹൈക്കോടതി. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(1) പ്രകാരം മന്ത്രി അയോഗ്യനാകും. വരുമാനത്തിന്റെ 64.90 ശതമാനം അധികമായി ആസ്തിയുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലെ പരാമർശം. അപ്പീല്‍ നല്‍കുന്നതിനായി ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *