Breaking News

ശബരിമല ദര്‍ശനത്തിന് തിരക്കേറി; പമ്പയില്‍ വീണ്ടും നിയന്ത്രണം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ശബരിമല ദര്‍ശനത്തിന് തിരക്കേറിയതോടെ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പമുതല്‍ അപ്പാച്ചിമേട് വരെ മൂന്നിടങ്ങളിലാണ് നിയന്ത്രണം. സന്നിധാനംമുതല്‍ മരക്കൂട്ടംവരെ ഭക്തരുടെ നീണ്ടനിരയാണ്. നിലയ്ക്കലേക്കുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media