Breaking News

'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; പ്രതിഷേധക്കാരെ എത്തിച്ചത് പൊലീസ് വാഹനത്തില്‍' .

top-news
https://jananeethi.com/public/frontend/img/post-add/add.jpg

തിരുവനന്തപുരത്ത് ഗവർണർക്കു നേരെയുണ്ടായ എസ്എഫ്ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ . ആക്രമണം ആസൂത്രിതമാണ്. പ്രതിഷേധം കണ്ട് താന്‍ വാഹനത്തില്‍ ഇരിക്കണമായിരുന്നോ?. അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചില്ല. പ്രതിഷേധക്കാരെ എത്തിച്ചത് പൊലീസ് വാഹനത്തിലാണ്. IPC 124 പ്രകാരം ഗവർണറെ തടയാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണ്. കമ്യൂണിസ്റ്റ് സർക്കാരെന്നാൽ ഏകാധിപത്യമല്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media