Breaking News :

:

ഇടത്താവളങ്ങള്‍ നിറഞ്ഞു; ശബരിമല പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. കോട്ടയം– പമ്പ,പത്തനംതിട്ട– പമ്പ റൂട്ടുകളിലാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പത്തനംതിട്ടപാതയിലും വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇടത്താവളങ്ങള്‍ നിറഞ്ഞ നിലയിലാണ്. നിലയ്​ക്കലിലെ പാര്‍ക്കിങ് നിറഞ്ഞതോടെ വാഹനങ്ങള്‍ ഇടയ്ക്കിടെ തടയുന്നുമുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *