Breaking News :

:

സ്ത്രീധനം ചോദിച്ചെന്ന് തെളിഞ്ഞാല്‍ ഡിഗ്രി റദ്ദാക്കും.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഡോ.റുവൈസ് സ്ത്രീധനം ചോദിച്ചുവെന്ന് തെളിഞ്ഞാല്‍ ഡിഗ്രി റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍. കുറ്റം തെളിഞ്ഞാല്‍ കോഴ്സില്‍ നിന്നും പുറത്താക്കുകയും ചെയ്യും. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയാണ് ആരോഗ്യ സര്‍വകലാശാല പ്രവേശനം നല്‍കുന്നത്. ഇത് തെറ്റിച്ചാല്‍ പ്രവേശനവും ഡിഗ്രിയും റദ്ദാക്കുമെന്ന് സത്യവാങ്മൂലത്തില്‍പരാമര്‍ശിച്ചിട്ടുണ്ട്. ഡോ. റുവൈസ് കുറ്റം ചെയ്തു എന്ന് നിയമപരമായി തെളിഞ്ഞശേഷമാകും നടപടി.  

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *