Breaking News

'മോദിജി വേണ്ട, മോദി മതി'.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

തന്നെ മോദിജി എന്നല്ല മോദി എന്ന് വിളിച്ചാല്‍ മതിയെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേരിനൊപ്പം ബഹുമാനത്തോടെ ജി ചേര്‍ത്തുള്ള വിശേഷം ഒഴിവാക്കാനാണ് മോദി ആവശ്യപ്പെട്ടത്. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ നിര്‍ദേശം. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നു. താന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്നും മോദി പറഞ്ഞു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media