Breaking News :

:

ഡോ. ഷഹ്നയുടെ മരണം: സുഹൃത്ത് ഡോ ഇ.എ.റുവൈസ് അറസ്റ്റില്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി സർജറി വിദ്യാർഥിനി വെഞ്ഞാറംമൂട് മൈത്രി നഗർ നാസ് മൻസിലിൽ ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ ഡോ.ഇ.എ.റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് രാവിലെ കസ്റ്റഡിയിലെടുത്തത്. പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *