Breaking News

സാമ്പത്തിക പ്രതിസന്ധിക്കിടെ കലക്ടറുടെ ബംഗ്ലാവ് നവീകരിക്കുന്നു; അനുവദിച്ചത് 85 ലക്ഷം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കോട്ടയം കലക്ടറുടെ ബംഗ്ലാവ് 85 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ ധനവകുപ്പ് പണം അനുവദിച്ചത് മൂന്നുമാസം മുമ്പാണ്. പി.ഡബ്ല്യൂ.ഡിയെ ഒഴിവാക്കി അറ്റകുറ്റപ്പണി നിര്‍മിതികേന്ദ്രത്തെ എല്‍പ്പിച്ചു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media