Breaking News :

:

'പോയത് 2 വാഹനങ്ങളില്‍; മഞ്ഞില്‍ത്തെന്നി കൊക്കയിലേക്ക് മറി‍‍ഞ്ഞു'.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ വീടുകളിലെത്തിച്ചേക്കും. മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് സംസ്ക്കാരച്ചടങ്ങുകള്‍ നിശ്ചയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ, അപകടത്തില്‍ നിന്ന് രക്ഷപ്പട്ട, ഈ യാത്രാസംഘത്തിലെ അംഗമായിരുന്ന ഡോ. സുജീവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. സോനാമാര്‍ഗില്‍ നിന്ന് സിറോ പോയിന്റിലെത്തി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. രണ്ടുവാഹനങ്ങളിലായിരുന്നു യാത്ര. ഏഴുപേരടങ്ങിയ വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നും ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും സുജീവ് പറഞ്ഞു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *