Breaking News :

:

അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ വിവിധ പരിപാടികളിൽ ശ്രെദ്ധേയ സാന്നിധ്യമായി പ്രൊഫ. കെ. വി. തോമസ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

എറണാകുളം :ഇരുപത്തിയറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റ ഭാഗമായ വിവിധ പരിപാടികളിൽ ശ്രെദ്ധേയ സാന്നിധ്യമായി പ്രൊഫ. കെ. വി. തോമസ്.26വർഷം മുമ്പ് പുസ്തകോത്സവം സംഘടിപ്പിക്കുന്ന കാലത്ത് ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞത് അദ്ദേഹം അനുസ്മരിച്ചു. ആദ്യ കാലത്തെ സംഘടകരായ ജസ്റ്റിസ്‌. വി. ആർ. കൃഷ്ണയ്യർ, ഹെന്ററി ഓസ്റ്റിൻ, ധാരാസിങ്, അഡ്വക്കേറ്റ് ബാലഗംഗാധര മേനോൻ എന്നിവരെ അദ്ദേഹം സ്നേഹപൂർവ്വം അനുസ്മരിച്ചു. കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ മഹത് സംരംഭമായി മാറിയ പുസ്തകകോത്സവത്തിന്റെ ആദ്യ കാലം മുതലുള്ള നന്ദകുമാറിനും മറ്റു അണിയറ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *