Breaking News

നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ടുമരണം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കാര്‍ പാഞ്ഞുകയറി രണ്ടുമരണം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശുകാരായ ശബരിമല തീര്‍ഥാടകരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media