Breaking News

വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി; 2 ടൂറിസ്റ്റ് ബസുകള്‍ കസ്റ്റഡിയില്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

പാലക്കാട് കാവശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോകാന്‍ വ്യാജരേഖയുണ്ടാക്കിയ രണ്ട് ബസുകള്‍ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചു. പുലര്‍ച്ചെ സ്കൂള്‍ വളപ്പിലെത്തി ബസുകള്‍ കസ്റ്റഡിയില്‍ എടുത്തു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media